കിളിമാനൂർ: കാരേറ്റ് താളിക്കുഴി ദീപു സദനത്തിൽ രാജു (65) നിര്യാതനായി.
ഭാര്യ ജയശ്രീ. മക്കൾ : ദീപു രാജ് (ദുബായ് ), ദീപിക രാജ് ( ദുബായ് ).മരുമക്കൾ : ആദർശ് രാധാകൃഷ്ണൻ (ദുബായ് ), അഖില വി.എൽ.
സഞ്ചയനം ശനിയാഴ്ച രാവിലെ 9 മണിക്ക്.