കല്ലറ : പോറ്റിമുക്ക് മാധവി നിലയത്തിൽ പരേതനായ കൊടുവഴന്നൂർ ആനൂർ വീട്ടിൽ നാരായണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (101) നിര്യാതയായി. മക്കൾ : ആനന്ദവല്ലി അമ്മ, ഓമനയമ്മ, വിജയൻ നായർ, പരേതരായ രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ നായർ.
മരുമക്കൾ : ശാരദാമ്മ, സുകുമാരൻ നായർ , ഗോപിനാഥൻ നായർ. വത്സല കുമാരി, ശോഭനയമ്മ.
സഞ്ചയനം ഞായർ 9 മണിക്ക്.