ആറ്റിങ്ങൽ: ഗവ. ജി.എച്ച്.എസ്.എസ്സിനു സമീപം കിഴക്കേകുന്നത്തു വീട്ടിൽ ലളിതകുമാരി (56) നിര്യാതയായി. കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ആറ്റിങ്ങൽ ശാഖാ ഉദ്യോഗസ്ഥയായിരുന്നു.