വയനാട് കാട്ടിക്കുളം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ രേഖകൾ കേന്ദ്ര സേനാങ്കം പരിശോധിക്കുന്നു.
വയനാട് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ വോട്ടുചെയ്ത് പുറത്തിറങ്ങിയ അമ്മയും കുഞ്ഞും
വോട്ടുചെയ്ത ശേഷം മടങ്ങുന്ന അന്നമ്മയും വിലാസിനിയും മാനന്തവാടിയിൽ നിന്നുള്ള ദൃശ്യം
വയനാട് തൃശ്ശിലേരി ജി.എൽ.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന വയോധികയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
വയനാട് അപ്പപ്പാറ ഡി.സി.എം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
വയനാട് അപ്പപ്പാറ ഡി.സി.എം സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന വയോധിക
വയനാട് ബാവലി യു.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ശാനമംഗലം കോളനിയിലെ കാളി
വയനാട് ബാവലി യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ
വയനാട് തിരുന്നെല്ലി ആശ്രമം സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന പനംകുറ്റി കോളനിയിലെ നെഞ്ചി
വയനാട് അപ്പപ്പാറ ഡി.സി.എം സ്കൂളിൽ വോട്ട് ചെയ്യാൻ കൈക്കുഞ്ഞുമായി എത്തിയപ്പോൾ