charamam

മലയിൻകീഴ്: കടുക്കറ ഗിരിജ ഭവനിൽ കെ.ശ്രീകുമാർ(62)നിര്യാതനായി.ഭാര്യ: ബേബിഗിരിജ.മകൾ: ബി.എസ്.ദേവിക.മരുമകൻ: എം.എൻ.മനോജ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.