sasidaran

മുടപുരം :മുടപുരം പറങ്കിമാംവിള വീട്ടിൽ ജി.ശശിധരൻ ( 77 ) നിര്യാതനായി.ഭാര്യ: ചന്ദ്രിക. മക്കൾ :രാജൻ, ജീവൻ,ബാബു. മരുമക്കൾ : ഷൈല, ശ്രീദേവി ,സരോജിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.