കിളിമാനൂർ: ഊമൺപള്ളിക്കര ദേവയാനി ഭവനിൽ പരേതനായ ചന്ദ്രഹാസന്റെ ഭാര്യയും പരേതനായ സി.പി.എം നേതാവ് ജയദേവൻ മാസ്റ്ററുടെ ഭാര്യാസഹോദരിയുമായ സരളാബായി (70 ) നിര്യാതയായി.മകൻ ജയിംസ് (ഗോകുലം മെഡിക്കൽ കോളേജ്). മരുമകൾ ശോഭ.സംസ്കാരം ഇന്ന്.രാവിലെ 10.30 ന് വീട്ടുവളപ്പിൽ.