കുളത്തൂർ: കോലത്തുകര പേച്ചുവിളാകത്ത് വീട്ടിൽ അജയകുമാർ (അജി ,48 ) നിര്യാതനായി.ഭാര്യ ശ്രീകല.വി.എസ്. മക്കൾ : ശ്രീലക്ഷ്മി.വി.എസ്, ശ്രീഷ്മ.എ.എസ്, അഖില.എ.എസ്. സംസ്കാരം ഇന്ന് രാവിലെ 10 ന് കുളത്തൂർ കോലത്തുകര ക്ഷേത്രംവക ശ്മശാനത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് .