തിരുവനന്തപുരം : വള്ളക്കടവ് കെ.ഇ.ആർ.എ 50 പടിഞ്ഞാറ്റുമുടുമ്പിൽ വീട്ടിൽ ശശിയുടെ ഭാര്യ അമ്മുക്കുട്ടി (72) നിര്യാതയായി. മക്കൾ : ഉഷ, ജോസ്. മരുമക്കൾ : ജോണി (കോൺട്രാക്ടർ), അനിത.