കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മണ്ണാക്കുളം മിഥില ഭവനിൽ ഷാജി അരുളദാസ്(44) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ മിഥില, മാനസ. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് മാമ്പളളി ഹോളി സ്പിരിറ്റ് ചർച്ച് സെമിത്തേരിയിൽ നടക്കും