കഴക്കൂട്ടം: മേനംകുളം കാവോട്ട് മുക്ക് മംഗോളിയിൽ പരേതനായ വി വിക്രമൻ നായരുടെ ഭാര്യ സുമതിയമ്മ (85) നിര്യാതയായി.മക്കൾ: ബാഹുലേയൻ നായർ, ഗീത, ശോഭന, വിമല, ശ്രീകുമാരൻ നായർ. മരുമക്കൾ: ടി .ഇന്ദിര, പരേതനായ എ. തുളസീധരൻ നായർ, എസ് .രാമകൃഷ്ണപിള്ള, പി . രവീന്ദ്രൻ നായർ, എസ്. സരിത. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8 ന്.