ചരമം
ശ്രീകാര്യം : കരിയം പാനിച്ചൽ പണയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഗോമതി അമ്മ (79) നിര്യാതയായി . മക്കൾ : ലതകുമാരി, ജലജകുമാരി, അജികുമാർ. മരുമക്കൾ : അയ്യപ്പൻ നായർ, ചിത്രലേഖ, പരേതനായ പത്മകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.