കള്ളിക്കാട് : പന്ത പൊട്ടൻ തോട്ടം ദീപ മന്ദിരത്തിൽ ആന്റണിയുടെ ഭാര്യ ലൈലകുമാരി (56)നിര്യാതയായി.മക്കൾ : ദീപ ആന്റണി,ബനഡിക്ട് ആന്റണി,ശാലിനി ആന്റണി.മരുമക്കൾ: നെൽസൺ,ജോർജ്.പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 10ന്.