sachin-birth-day
sachin birth day

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇന്നലെ 46-ാം ജന്മദിനം ആഘോഷിച്ചു. ക്രിക്കറ്റ്, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരും സച്ചിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നു.