obit

നെടുമങ്ങാട് : കരിപ്പൂര് മല്ലമ്പറക്കോണം ഹരിത ഭവനിൽ അശോകന്റെയും അനിതയുടെയും മകൾ ഹരീഷ്മ (17) നിര്യാതയായി.സഹോദരി : ഹരിത.സഞ്ചയനം : 26 ന് രാവിലെ എട്ടരയ്ക്ക്.