ശാസ്തമംഗലം : കുറുങ്ങോട് കുളത്തിൻകര വീട്ടിൽ ജി. സോമൻ (63, റിട്ട. ഇ.എസ്.ഐ ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുഭാഷ്, സുമേഷ്, സൗമ്യ. മരുമകൻ: ഹരിപ്രസാദ് (ഫയർഫോഴ്സ്, വിഴിഞ്ഞം). സഞ്ചയനം തിങ്കളാഴ്ച 9ന്.