k-mat

തിരുവനന്തപുരം : കേരളത്തിലെ എം.ബി.എ കോളേജുകളിലേക്ക് പ്രവേശനത്തിന് അർഹത നേടാനുള്ള കെ മാറ്റ് കേരള പരീക്ഷ ജൂൺ 16 ന് നടക്കും. അവസാന വർഷ ബിരുദഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ മേയ് 31 നകം ലഭിക്കണം .കൂടുതൽ വിവരങ്ങൾക്ക് : kmatkerala .in , ഫോൺ : 0471 2335133.