n-rajappan-unnithan

കല്ലമ്പലം . നാവായിക്കുളം കുടവൂർ ലക്ഷ്മി ഭവനിൽ എൻ. രാജപ്പൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ ശ്രീദേവി അമ്മ. മക്കൾ: ബൈജു, ശ്രീജ. മരുമക്കൾ: ശാലിനി, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.