നെടുമങ്ങാട് : വിജയ ഭവനിൽ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരൻ പി.കൃഷ്ണൻകുട്ടി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കല്ലമ്പാറ സമുദായ ശ്മശാനത്തിൽ. ഭാര്യ : വിജയമ്മ. മക്കൾ : ചിത്ര (മുൻ നഗരസഭ കൗൺസിലർ), ശ്രീജിത്ത് (ശ്രീ വീഡിയോസ്), സത്യ. മരുമക്കൾ : ബിജു, ജിഷ, പരേതനായ സതീഷ്ചന്ദ്രൻ നായർ.