പാലോട് : ബി.എസ്.പി വാമനപുരം മണ്ഡലം പ്രസിഡന്റ് പാലോട് ശശി ആർ.ചേരമന്റെ പിതാവ് കുശവൂർ കുന്നുംപുറം തടത്തരികത്ത് വീട്ടിൽ കെ.രാഘവൻ (72) നിര്യാതനായി.ഭാര്യ : പൊന്നമ്മ.മറ്റു മക്കൾ : ഷീല,ഷൈലജ.മരുമക്കൾ : കോമളം,ബാബു,രത്‌നാകരൻ.സഞ്ചയനം : 29 ന് രാവിലെ ഒമ്പതിന്.