manikantan-nair

പാറശാല: പരശുവയ്ക്കൽ ശ്രീരാഗത്തിൽ ജി.മണികണ്ഠൻ നായർ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മകൻ: മഞ്ചിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.