givindan-nair

തിരുവനന്തപുരം: പട്ടം പനച്ചമൂട് ലെയ്ൻ അപ്സരയിൽ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി മുൻ ഉദ്യോഗസ്ഥൻ ജി.കെ.ഗോവിന്ദൻ നായർ (85) നിര്യാതനായി . ഭാര്യ: പി.ശാരദകുമാരി (റിട്ട. സെക്രട്ടറി, സെയിൽസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ). മക്കൾ: ശ്രീരേഖ (യു.എസ്.എ.), ശ്രീരാജേഷ് (യു.എസ്.എ.). സംസ്‌കാരം ഇന്ന് രാവിലെ 10ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.