e

വെഞ്ഞാറമൂട്: തൈക്കാട് പുളിയറവിളാകത്തു വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ(88) നിര്യാതയായി. മക്കൾ: പരേതയായ ലീല, കൃഷ്ണൻകുട്ടി, വത്സല, വിജയകുമാരി മരുമക്കൾ: ദിവാകരൻ നായർ, ശാന്ത, പങ്കജാക്ഷൻ നായർ, പരേതനായ ഗോപിനാഥൻ നായർ, സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.