ഭരതന്നൂർ: അയിരൂർ ഷാജി നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ രഘുപതി (74) നിര്യാതയായി. മക്കൾ: ജനകൻ (ഗൾഫ്), സനകൻ (പി.എസ്.സി പട്ടം), ഷാജി (കേരള പൊലീസ്). മരുമക്കൾ: പ്രീതി, അനുപമ, ശ്യാമ. സഞ്ചയനം: 30 ന് രാവിലെ 9ന്.