muraleedaran

തിരുവനന്തപുരം: ജനറൽ ആശുപത്രി, ടി.സി 27/356 ശ്രീഗുരുവിൽ കെ.പി. മുരളീധരൻ (69) നിര്യാതനായി. ഭാര്യ : പ്രഭ. മകൻ: രാജേഷ് (ശാന്തിഗിരി). മരുമകൾ : ഗായത്രി ഗംഗ (ജലനിധി).