കള്ളിക്കാട്: നെയ്യാർഡാം വി.എസ്. ഭവനിൽ ജി. സുകുമാരൻ (76) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: സുനിൽകുമാർ, അജിത. മരുമക്കൾ: രഞ്ജിനി, മുരളീധരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.