ചിറയിൻകീഴ്: കായിക്കര മൂലൈതോട്ടം കുളങ്ങര പടിഞ്ഞാറ് വീട്ടിൽ ലാലാജി (52) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്യാംലാൽ, ഹരിലാൽ, മണിലാൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.