കല്ലമ്പലം: ആറ്റിങ്ങൽ തച്ചൂർകുന്ന് രാജി ഭവനിൽ രമേശൻ പിള്ളയുടെയും ബീനയുടെയും മകൻ ഗോകുൽ (29) ദുബായിൽ നിര്യാതനായി. സഹോദരി : ഗോപിക. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ.