വെള്ളനാട്: കമ്പനിമുക്ക് പള്ളിത്തറ ശ്രീകലാ നിവാസിൽ കെ. സുരേന്ദ്രൻ(57) (റിട്ട. ഉപജില്ലാ വ്യവസായ വകുപ്പ് ഓഫീസർ, വയനാട്) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഹരികൃഷ്ണൻ, കൃഷ്ണജ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.