പേരൂർക്കട: മണ്ണാമൂല ചാവർത്തലവീട്ടിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (83) നിര്യാതയായി.
മക്കൾ: പ്രഭാകരൻ, ഭാസി, മോളി, ഉണ്ണി. മരുമക്കൾ: വിലാസിനി, വിജയകുമാരി, സോമശേഖരൻ നായർ, മോഹനകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.