v

കടയ്ക്കാവൂർ: വക്കം പാട്ടപുരയിടത്തിൽ( സാന്ദ്രം) പരേതനായ ശിവദാസന്റെ ഭാര്യ ലളിതാബായി (75, റിട്ട: ടീച്ചർ, ന്യൂ എൽ. പി. എസ്.) നിര്യാതയായി. മക്കൾ: അർച്ചന, അമ്പിളിമോൻ. മരുമക്കൾ: സന്തോഷ്, സുമി. സംസ്കാരം ഇന്ന് രാവിലെ 9 ന്.