തിരുവനന്തപുരം: പാങ്ങോട് ജഗദംബിക വിലാസത്തിൽ ബാലകൃഷ്ണപിള്ള മകൻ പ്രതാപചന്ദ്രൻനായർ (77) പൂജപ്പുര ഉണ്ണി നഗർ നള്ളത്ത് ക്ഷേത്രം ലെയിനിൽ ഏറത്ത് വിളാകത്ത് വീട്ടിൽ (പുര -98) നിര്യാതനായി. ഭാര്യ: കെ സതിഅമ്മ, മക്കൾ: പി എസ് പ്രിയദർശിനി, പി എസ് ശ്രീനിവാസ്. മരുമക്കൾ: പി ഗോപകുമാർ, എസ് ആർ പ്രഭ ( സിവിൽ സപ്ളൈസ്) സഞ്ചയനം. മെയ് രണ്ട് വ്യാഴാഴ്ച രാവിലെ 8ന്.