കേശവദാസപുരം : ദേവസ്വം ലെയിൻ പി.കെ.ആർ.എ. 244 (കുന്നിൽ)ജ്യോതിയിൽ റിട്ട. പി.ഡബ്ല്യൂ.ഡി. എൻജിനിയർ കെ. നാരായണൻ (92) നിര്യാതനായി . ഭാര്യ പരേതയായ എൻ. രാധ. മക്കൾ :ഡോ. എൻ. രമാബായി, വിനോദ് (നോവ ഓഫീസ് സിസ്റ്റംസ്),വേണു (ബ്ലെയ്‌സ്,കോട്ടയം), അനിൽ രാജ് (എയർ ഇന്ത്യ). മരുമക്കൾ : ബി. അജയ് കുമാർ (കോസ്റ്റ് അക്കൗണ്ടന്റ്),ലേഖ, അനിത, ഷീബ. സംസ്‌കാരം ഇന്ന് 1 മണിക്ക് ശാന്തികവാടത്തിൽ.