sathyan

മുടപുരം:ശിവകൃഷ്ണപുരം വട്ടവിള വീട്ടിൽ സത്യൻ(73 )നിര്യാതനായി.ഭാര്യ:സരോജം.മക്കൾ:ശിവനാഥൻ, ഷിബു,സിന്ധു.മരുമക്കൾ:സുധിന,സുരേഷ്ബാബു.സംസ്കാരം ഇന്ന് രാവിലെ 10 ന്.