മലയിൻകീഴ്: ചിറ്റിയൂർക്കോട് പനവിളാകത്തുപുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള(78) നിര്യാതനായി . ഭാര്യ പരേതയായ രാധ. മകൾ: ഉഷ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്.