trivandrum-super-division
trivandrum super division football

തിരുവനന്തപുരം ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെ.എസ്.ഇ.ബിക്കെതിരെ കേരള പൊലീസിന്റെ ആദ്യഗോൾ നേടുന്ന അഖിൽജിത്ത്.

മത്സരം 2-1ന് ജയിച്ച് പൊലീസ് കിരീടം സ്വന്തമാക്കി. 50-ാം മിനിട്ടിൽ എൽദോയിലൂടെ കെ.എസ്.ഇ.ബിയാണ് ആദ്യഗോളടിച്ചത്. എന്നാൽ 65-ാം മിനിട്ടിൽ അഖിൽ ജിത്തും 72-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സാദിക്കും പൊലീസിന് വിജയം നൽകി.

ഫോട്ടോ: ദിനു പുരുഷോത്തമൻ