തിരുവനന്തപുരം : ഊറ്റുകുഴി ഓഫീസേഴ്സ് നഗറിൽ റിട്ട. ഗവ. അഡിഷണൽ സെക്രട്ടറിയും മുൻമന്ത്രിമാരായ പി.പി. ഉമ്മർകോയ, അവുക്കാദർകുട്ടി നഹ, ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ. അഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഭാര്യമാർ: റംല(കോട്ടക്കുന്ന്), പരേതയായ റംല (പാപ്പിനിശേരി).

മക്കൾ: ഫാത്തിമ, റഫീക്ക്, റൂബി. മരുമക്കൾ: മുഹമ്മദ് ഹാസൻ, ഷഹനാസ്. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9ന് കണ്ണൂർ മാങ്കടവ് ജുമ മസ്ജിദിൽ.