dd

നെയ്യാറ്റിൻകര :പെരമ്പഴുതൂർ മുട്ടയ്ക്കാട് ലക്ഷംവീട് കോളനിയിൽ എ.വിജയകുമാർ (44) നിര്യാതനായി. ഭാര്യ: മിനി. മകൻ: ആനന്ദ്.