കള്ളിക്കാട് : തേവൻകോട് രതിഭവനിൽ ജി.ബാബു(63) നിര്യാതനായി ഭാര്യ സുശീല.മക്കൾ : രതീഷ്, ലതിക.മരുമക്കൾ :ആതിര,പ്രേമൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.