ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം പൂവൻപറമ്പിൽ വീട്ടിൽ പരേതനായ കെ.ജി വാസുദേവന്റെ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) ഭാര്യ എൻ.കൊച്ചുപാർവതി (96, റിട്ട.ടീച്ചർ) നിര്യാതയായി. മക്കൾ: പരേതയായ സുഷമ, സുധാംഗദ, ശരത്ചന്ദ്രൻ, ശ്രീലത, സുസ്മിത, പരേതനായ ചന്ദ്രമോഹൻ, ലതിക, മുരളീകൃഷ്ണൻ. മരുമക്കൾ: പരേതനായ ബാബു സുദർശനൻ, പരേതനായ കാർത്തികേയൻ, ശ്രീകുമാർ, സാംബശിവൻ, മുരളി, ധന്യ. മരണാനന്തര ചടങ്ങ്: മെയ് 14 ന് രാവിലെ 9.15 മണിക്ക്.