മലയിൻകീഴ്: മലവിള പുത്തൻ വീട്ടിൽ(അരുൺ നിവാസ്) പരേതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ അമ്മുക്കുട്ടി(86)നിര്യാതയായി.മക്കൾ: മണിയൻ,തങ്കി,പരേതനായ ശേഖരൻ,രാജൻ,നളിനി,മുരുകൻ,ഗീത,മരുമക്കൾ: കൃഷ്ണമ്മ,തങ്കപ്പൻ,പുഷ്പ,വേണു,മിനി,തങ്കപ്പൻ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.