കോട്ടൺഹിൽ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വഴുതക്കാട് ക്രയോൺസ് സംഘടിപ്പിച്ച ചിത്രരചന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികളുടെ ആഹ്ലാദം