anantha

കോട്ടയ്ക്കകം : തമ്മൻ തെരുവ് ഡി.ടി .കെ.ആർ .എസ്. ആർ.എ- 50ൽ വി .അനന്തരാമകൃഷ്ണ അയ്യർ (73 ) നിര്യാതനായി. ചാല എ. സ്വാമി ആൻഡ് ബ്രദേഴസ് ഉടമയാണ്. ഭാര്യ എസ്. ഭഗവതി അമ്മാൾ.