വർക്കല: തച്ചോട് പനയറ ചിറവിള മേലതിൽ നളൻ (67) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: സുനീഷ്, ഷൈൻ, ഷൈജു, സുജിത്. മരുമകൾ: റിനി. സംസ്ക്കാരം: ഇന്ന് രാവിലെ 10ന്.