devamma

ചിറയിൻകീഴ്: ആനത്തലവട്ടം പുതുവൽ വീട്ടിൽ എം.വി കനകദാസിന്റെ (ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ഏര്യാ പ്രസിഡന്റ്) ഭാര്യ ദേവമ്മ (78) നിര്യാതയായി. മക്കൾ : പ്രമോദ് (ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക്), പ്രവഭ, പ്രമീള (പത്തനാപുരം എൽ.എസ്.ജി.ഡി). മരുമക്കൾ: അശോകൻ, സുമനൻ, വീണ (ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ). സഞ്ചയനം: വെള്ളി രാവിലെ 8.30ന്