ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്ടൻ വിക്രം റോഡിൽ ചരുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജം (74) നിര്യാതയായി. മക്കൾ: അജിത, സുരേഷ് ലാൽ. മരുമക്കൾ: പരേതനായ ജയകുമാർ, അനിൽകുമാരി. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്