വിഴിഞ്ഞം: കൊച്ചു പള്ളി അനന്തൻ വിളാകം വീട്ടിൽ രവീന്ദ്രൻ (ബാബു, 59) നിര്യാതനായി.ഭാര്യ: പരേതയായ ശ്യാമള.മക്കൾ: അരുൺ, അജീവ്. മരുമക്കൾ: അപർണ്ണ, ശ്രീദേവി.സഞ്ചയനം ഇന്ന് രാവിലെ 8ന്.