ഉള്ളൂർ: ആക്കുളം റോഡ് യു.എ.ആർ.ആർ.എ 69 ദിവ്യയിൽ ധർമ്മലത (86) നിര്യാതയായി. മകൾ: ഷീഗ. മരുമകൻ: ഭുവനേന്ദ്രൻ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തൈക്കാട് ശാന്തികവാടത്തിൽ.