പാറശാല: ഗംഗേശ്വരി വിലാസത്തിൽ പരേതനായ പരമേശ്വരൻ തമ്പിയുടെ ഭാര്യ ഗംഗേശ്വരി തങ്കച്ചി (87) നിര്യാതയായി. മക്കൾ : പുഷ്പശോഭന തങ്കച്ചി, ജയകുമാരൻ തമ്പി, പരേതനായ രാജലോചനൻ തമ്പി, അനിൽകുമാർ, സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ തമ്പി, ബിന്ദുകല. മരുമക്കൾ : ഷഡാനനൻ നായർ, ജയകുമാരി, ഷൈലജ കുമാരി, ജയ തങ്കച്ചി, ശാലി, ശുഭ, ശശികുമാർ. സഞ്ചയനം : മെയ് 7 ന് രാവിലെ 9 ന്.