jana

കിളിമാനൂർ: ദേവേശ്വരം കരിക്കകത്തിൽ വിട്ടിൽ ജനാർദ്ദനൻ (82) നിര്യാതനായി.ഭാര്യ ലളിത. മക്കൾ: ഷീജ, ബീന, സജിൽ കുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, മണിലാൽ, മഞ്ജു.